ഹൈവേ 401-ൽ അപകടം: നവജാത ശിശു ഉൾപ്പെടെ നാല് മരണം
വിറ്റ്‌ബിയിലെ ഹൈവേ 401-ൽ ഉണ്ടായ അപകടത്തിൽ ഒരു നവജാതശിശു ഉൾപ്പെടെ നാല് പേർ മരിച്ചെന്ന് ഒൻ്റാരിയോ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.